Wayanad District Mock Test


Wayanad District Mock Test



1/10
വയനാട് ജില്ല നിലവിൽ വന്നത് എന്ന്?
1980 നവംബർ 1
1983 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം?
4
5
3
2
3/10
തലക്കൽ ചന്തു സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?
പന്മന
മുത്തങ്ങ
പനമരം
വൈത്തിരി
4/10
കുറുവ ദ്വീപ് ഏത് നദിയിലാണ്?
ഭവാനി
കബനി
പെരുവമ്പ
അഞ്ചരക്കണ്ടി
5/10
കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം എവിടെയാണ്?
അമ്പലവയൽ
തിരുനെല്ലി
വൈത്തിരി
അരിയോട്
6/10
കബനി നദിയുടെ പഴയ പേര്?
കപില
മൈഥിലി
ചിൽക്ക
വാനി
7/10
വയനാടിൻറെ കഥാകാരി?
അരുന്ധതി റോയ്
പി വത്സല
സാറാ ജോസഫ്
ലളിതാംബിക അന്തർജ്ജനം
8/10
കേരളത്തിലെ ഏക സീതാദേവീ ക്ഷേത്രം എവിടെയാണ്?
പുൽപ്പള്ളി
കൽപ്പറ്റ
പൂക്കോട്
പുതുപ്പള്ളി
9/10
ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം നടന്നത് വയനാടാണ് ഏത് വർഷം?
1895
1875
1899
1865
10/10
എടക്കൽ ഗുഹ കണ്ടെത്തിയ വർഷം?
1888
1889
1890
1891