Thiruvananthapuram Mock Test
1/20
തിരുവനന്തപുരം ജില്ല നിലവിൽ വന്നത് എന്ന്?
2/20
തെക്കൻ കേരളത്തിലെ മാഞ്ചസ്റ്റർ?
3/20
തിരുവനന്തപുരം കോർപ്പറേഷൻ രൂപീകൃതമായ വർഷം ?
4/20
കേരളത്തിൽ ആദ്യമായി ഓൺലൈൻ ബില്ലിംഗ് നിലവിൽ വന്ന ട്രഷറി?
5/20
കേരളത്തിലെ തെക്കേ അറ്റത്തെ നദി?
6/20
കേരളത്തിലെ തെക്കേ അറ്റത്തെ ശുദ്ധജല തടാകം?
7/20
ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെ?
8/20
ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക് സ്ഥാപിതമായത് എവിടെ?
9/20
തിരുവനന്തപുരം റേഡിയോ നിലയം ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം?
10/20
കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് എവിടെയാണ്?
11/20
തിരുവിതാംകൂർ യൂണിവേഴ്സിറ്റി കേരള യൂണിവേഴ്സിറ്റി ആയി മാറിയ വര്‍ഷം?
12/20
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
13/20
പണ്ടുകാലത്ത് ശുകഹരിണപുരം എന്നറിയപ്പെട്ട സ്ഥലം?
14/20
മഹാകവി ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?
15/20
ആറ്റിങ്ങൽ കലാപം നടന്ന വർഷം?
16/20
തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ആരുടെ മേൽനോട്ടത്തിൽ ഉള്ളതാണ്?
17/20
വിക്രം സാരാഭായി സ്പേസ് സെൻറർ എവിടെ സ്ഥിതി ചെയ്യുന്നു?
18/25
ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻറർ (LPSC) എവിടെ സ്ഥിതി ചെയ്യുന്നു?
19/20
കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
20/20
തിരുവനന്തപുരത്തെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?
Post a Comment