Maths Mock Test
Maths Mock Test
1/20
ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനെക്കാൾ 25 സെ.മീ. നീളം 85കൂടുതലാണ് സെ.മീ. ആയാൽ ചതുരത്തിന്റെ വിസ്തീർണം എത്ര ച.സെ.മീ?
2/20
ഒരു സംഖ്യ അതിന്റെ 4/7 നേക്കാൾ 3 കൂടുതലാണ് എങ്കിൽ സംഖ്യയുടെ വർഗം എത്ര?
3/20
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1,9,25,49,81,...?
4/20
300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കൻഡുകൊണ്ട് 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത എന്ത്?
5/20
രാമു ഒരു ക്യൂവിൽ മുന്നിൽനിന്ന് 13-ാമതും പിന്നിൽ നിന്ന് 9-ാമതും ആണ്.ക്യൂവിൽ ആകെ എത്രപേരുണ്ട്?
6/20
ബാബു ഒരു അലമാര 8750 രൂപയ്ക്കു വാങ്ങി 125 രൂപ മുടക്കി അത് വീട്ടിലെത്തിച്ചു.പിന്നീട് അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത്?
7/20
MPOEPO എന്നത് L0ND0N എന്ന് സൂചിപ്പിക്കാമെങ്കിൽ NPTDPX എന്നത് എങ്ങനെ സൂചിപ്പിക്കാം?
8/20
6x2=31 ഉം 8x4=42 ഉം ആയാൽ 2x2 എത്ര ?
9/20
അരയുടെ അരയെ അരകൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ ഏത്?
10/20
'ചിത്രം' കാഴ്ചയെ സൂചിപ്പിക്കുന്നു എങ്കിൽ ‘പുസ്തകം' എന്തിനെ സൂചിപ്പിക്കുന്നു?
11/20
ABCD:EGIK::FGHI:_____________
12/20
രാജു ഒരു ബാങ്കിൽ നിക്ഷേപിച്ച ഒരു തുക എട്ടു വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ പലിശ നിരക്ക് എത്ര?
13/20
രോഹിത് രാഹുലിന്റെ മകനാണ്. ലക്ഷ്മി രാഹുലിന്റെ സഹോദരിയാണ്. ലക്ഷ്മിക്ക് അപ്പു എന്ന മകനും ശ്രീജ എന്ന മകളും ഉണ്ട്. വാസു അപ്പുവിന്റെ അമ്മാവനാണ് ഏങ്കിൽ രാഹുൽ വാസുവിന്റെ ആരാണ്?
14/20
ഒരു ഇരുട്ടു മുറിയിൽ 27 ചുവന്ന പന്തുകളും 30 വെളുത്ത പന്തുകളും 15 നീല പന്തുകളും ഉണ്ട്.ഒരേ നിറത്തിലുള്ള 3 പന്തുകൾ കിട്ടാൻ ഏറ്റവും ചുരുങ്ങിയത് എത്ര പന്തെടുക്കണം?
15/20
1.05 സമയം കാണിക്കുന്ന ഒരു ക്ലോക്കിലെ മിനിറ്റ്-മണിക്കൂർ സൂചികൾ തമ്മിലുള്ള കോൺ അളവ് എത്ര ഡിഗ്രി?
16/20
കുട്ടത്തിൽ ബന്ധമില്ലാത്ത അക്ഷരം കണ്ടെത്തുക ?
Explanation: ഇവിടെ M എന്നത്തിനു മാത്രമേ mirror image ലഭിക്കുന്നത്.ബാക്കി മുന്നും തലതിരിഞ്ഞു വരും.
17/20
x1/x=3 ആയാൽ x2 1/x2 എത്ര?
18/20
താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാൻ ആര്?
19/20
ഒരു ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 5:4 ആണ്. ആ ക്ലാസിൽ 20 പെൺകുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണമെത്ര?
20/20
(17)3.5(17)7.3/(17)4.2=17x ആയാൽ xന്റെ വിലയെന്ത് ?
Post a Comment