Malappuram District Mock Test


Malappuram District Mock Test



1/10
മലപ്പുറം ജില്ല നിലവിൽ വന്നത് എന്ന്?
1969 ജൂൺ 16
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
അരീക്കോട്
താനൂർ
ഏറനാട്
തിരൂർ
3/10
മലയാളം സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു?
പാനൂർ
തലയോലപ്പറമ്പ്
തിരൂർ
വട്ടിയൂർക്കാവ്
4/10
അലിഗഡ്‌ സർവ്വകലാശാലയുടെ കേരളത്തിലെ ക്യാമ്പസ് എവിടെയാണ്?
നെടുമങ്ങാട്
പെരിന്തൽമണ്ണ
വഴിക്കടവ്
എടപ്പാൾ
5/10
ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലം?
ഏലംകുളം
വാമനപുരം
നിലമ്പൂർ
താനൂർ
6/10
കശുവണ്ടി ഗവേഷണ കേന്ദ്രം?
ആനക്കയം
ശാസ്താംകോട്ട
വേ ങ്ങര
പൊന്നാനി
7/10
ഇന്ത്യയിലെ ആദ്യത്തെ ഐഎസ് ഒ സർട്ടിഫൈഡ് മുൻസിപ്പാലിറ്റി?
വണ്ടൂർ
മലപ്പുറം
അരീക്കോട്
വേങ്ങര
8/10
വള്ളത്തോളിൻറ്റെ ജന്മസ്ഥലം?
ചേന്നറ
കണിയാപുരം
ചെമ്പഴന്തി
ചെറുതുരുത്തി
9/10
കേരളത്തിലെ ആദ്യത്തെ അക്ഷയ നിലവിൽ വന്നത് എവിടെ?
പള്ളിമുക്ക്
പള്ളിക്കൽ
പള്ളിപ്പുറം
പുൽപ്പള്ളി
10/10
കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ പഞ്ചായത്ത്?
നിലമ്പൂർ
തിരൂർ
താനൂർ
അരീക്കോട്