LGS Mock Test Part 2


Kerala LGS Mock Test Part 2



1/25
ഇലകളിൽ ആഹാരം ശേഖരിക്കുന്ന സസ്യം താഴെപ്പറയുന്നവയിൽ ഏതാണ്?
സോയാബീൻ
കോളിഫ്ലവർ
കാബേജ്
റഫ്ലേഷ്യ
2/25
ഇലകൾക്ക് പച്ച നിറം കൊടുക്കുന്ന വർണ്ണ വസ്തു ഏത് ?
കരോട്ടിൻ
ക്ലോറോഫിൽ
സാന്തോഫിൽ
ആൻന്തോസയാനിൻ
3/25
ഏറ്റവും വിഷം കൂടിയ പാമ്പ്?
അനാക്കോണ്ട
മൂർഖൻ
അണലി
രാജവെമ്പാല
4/25
ഏറ്റവും ഭാരം കൂടിയ ലോഹമൂലകം?
കാഡ്മിയം
ഫെർമിയം
ഓസ്മിയം
ഇവയൊന്നുമല്ല
5/25
ഏറ്റവും നീളം കൂടിയ ദേശീയ ഗാനമുള്ള രാജ്യം ഏത്?
നൈജീരിയ
ചിലി
ബ്രിട്ടൺ
ഗ്രീസ്
6/25
ഏതു രാജ്യത്തിൻറെ ചാര സംഘടനയാണ് മൊസാദ്?
അമേരിക്ക
ഇസ്രായേൽ
ഫ്രാൻസ്
ബെൽജിയം
7/25
ഏതു രാജ്യത്താണ് ഹഗിയ സോഫിയ?
മെക്സിക്കോ
സൗദി
ഇറാൻ
തുർക്കി
8/25
ഏതു നദിയുടെ തീരത്താണ് പാറ്റ്ന?
ബ്രഹ്മപുത്ര
കാവേരി
ഗംഗ
യമുന
9/25
ഏറ്റവും തിരക്കേറിയ സമുദ്രം ഏതാണ്?
അറ്റ്ലാൻറിക് സമുദ്രം
പസഫിക് സമുദ്രം
ഇന്ത്യൻ മഹാസമുദ്രം
ആർട്ടിക് സമുദ്രം
10/25
താഴെ നൽകിയിരിക്കുന്നവയിൽ ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ഏതാണ്?
കാഡ്മിയം
ലിഥിയം
നിക്കൽ
മഗ്നീഷ്യം
11/25
ഏതു നദിയുടെ അവസാനഭാഗം ആണ് കീർത്തിനാശിനി എന്നറിയപ്പെടുന്നത്?
ഗംഗ
ബ്രഹ്മപുത്ര
സരസ്വതി
സിന്ധു
12/25
എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?
ചെന്നൈ
പൂനെ
ഹൈദരാബാദ്
ബാംഗ്ലൂർ
13/25
എവിടെ മനസ്സ് ഭയരഹിതം ആകുന്നുവോ ആകുന്നുവോ അവിടെ ശിരസ്സ് ഉന്നതം ആകും എന്നു പറഞ്ഞത് ആര്?
എബ്രഹാം ലിങ്കൻ
നെൽസൺ മണ്ടേല
ഗാന്ധിജി
രവീന്ദ്രനാഥ ടാഗോർ
14/25
ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാഷ്ട്രം ഏതാണ്?
ബെർലിയം
നോർവേ
ഗ്രീസ്
സെർബിയ
15/25
ആഫ്രിക്കയിൽ നിന്നും വന്ന് മധ്യധരണ്യാഴിലൂടെ യൂറോപ്പിലേക്ക് വീശുന്ന ഉഷ്ണക്കാറ്റ് ഏതാണ്?
ലൂ
മിസ്ട്രൽ
ചിനുക്ക്
സിറോക്കോ
16/25
ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം ഏതാണ്?
വിക്ടോറിയ
സുപ്പീരിയർ
കാസ്പിയൻ
ഇവയൊന്നുമല്ല
17/25
ഇന്ത്യയിൽ ആദ്യമായി ടെലഫോൺ നിലവിൽ വന്ന നഗരം?
ഹൈദരാബാദ്
തിരുവനന്തപുരം
ചെന്നൈ
കൊൽക്കത്ത
18/25
ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപെട്ടത്?
1960
1962
1965
1972
19/25
ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്?
സബർമതി
നർമ്മദാ
ബ്രഹ്മപുത്ര
സത്‌ലജ്
20/25
എല്ലാവർക്കും തെറ്റുകൾ പറ്റാറുണ്ട് എന്നാൽ ബുദ്ധിമാന്മാർ മാത്രം അവരുടെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നു എന്ന് പറഞ്ഞത് ആര്?
ബറാക് ഒബാമ
വിൻസ്റ്റൺ ചർച്ചിൽ
എബ്രഹാം ലിങ്കൻ
ദേവേന്ദ്രനാഥ് ടാഗോർ
21/25
എക്സിമ ബാധിക്കുന്ന ശരീരഭാഗം?
ത്വക്ക്
കണ്ണ്
കരൾ
ഹൃദയം
22/25
ഏതു നദിയുടെ പോഷകനദിയാണ് തുംഗഭദ്ര?
കാവേരി
കൃഷ്ണ
യമുന
ബ്രഹ്മപുത്ര
23/25
ഈസ്റ്റർ ദ്വീപ് ഏത് രാജ്യത്തിൻറെതാണ്?
റഷ്യ
ഫ്രാൻസ്
ചിലി
പോളണ്ട്
24/25
രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പാൽ ഉത്പാദനം
മത്സ്യം
എണ്ണ
മുട്ട ഉത്പാദനം
25/25
എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു?
വെള്ള
ചുവപ്പ്
കറുപ്പ്
പച്ച