LDC Model Exam Mock Test 2021 Part 4


LDC Model Exam Mock Test 2021 Part 4



1/20
ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെൻറർ സ്ഥാപിക്കപ്പെട്ട സംസ്ഥാനം?
സിക്കിം
ആന്ധ്രപ്രദേശ്
കേരളം
ത്രിപുര
2/20
ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ആരംഭിച്ചത് എവിടെയാണ്?
ചെന്നൈ
തിരുവനന്തപുരം
കൊൽക്കത്ത
ആലപ്പുഴ
3/20
ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരം?
തിരുവനന്തപുരം
ചെന്നൈ
കൊൽക്കത്ത
ബാംഗ്ലൂർ
4/20
ഇന്ത്യയുടെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്നത്?
തഞ്ചാവൂർ
പാലക്കാട്
കേരളം
ആന്ധ്രപ്രദേശ്
5/20
ശിവഗിരിയിൽ നിന്ന് ഉൽഭവിക്കുന്ന നദി താഴെപ്പറയുന്നവയിൽ ഏത്?
പമ്പ
പെരിയാർ
ഭാരതപ്പുഴ
കാവേരി
6/20
ചീമേനി വന്യജീവി സങ്കേതം സ്ഥാപിക്കപ്പെട്ട വർഷം?
1987
1974
1961
1984
7/20
ഹൈഡ്രജൻ ബോംബിൻ്റെ അടിസ്ഥാനതത്വം?
ന്യൂക്ലിയർ ഡിഫ്യൂഷൻ
ന്യൂക്ലിയർ ഫിക്ഷൻ
ന്യൂക്ലിയർ ഫ്യൂഷൻ
ഇവയൊന്നുമല്ല
8/20
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്?
നന്ദാദേവി നാഷണൽ പാർക്ക്
കോർബെറ്റ് ദേശീയോദ്യാനം
ഹെമിസ് ദേശീയോദ്യാനം
കാസിരംഗ നാഷണൽ പാർക്ക്
9/20
ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചതെവിടെ?
പാലക്കാട്
പത്തനംതിട്ട
എറണാകുളം
തിരുവനന്തപുരം
10/20
ജ്ഞാനപീഠം നേടിയ ആദ്യത്തെ നോവലിസ്റ്റ് ആരാണ്?
ബാലചന്ദ്രൻ നേമടെ
നരേഷ് മേത്ത
താരാശങ്കർ ബാനർജി
മഹാശ്വേതാദേവി
11/20
രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യമായി കീഴടങ്ങിയ അച്ചുതണ്ട് ശക്തി?
ഫ്രാൻസ്
ജപ്പാൻ
ഇറ്റലി
ഇവയൊന്നുമല്ല
12/20
വിമോചന സമരകാലത്തെ ആഭ്യന്തര മന്ത്രി ആരായിരുന്നു?
കെ.സി ജോർജ്
സി അച്യുതമേനോൻ
വി.ആർ കൃഷ്ണയ്യർ
ടി.എ മജീദ്
13/20
ഓംബുഡ്സ്മാൻ സംവിധാനം ആദ്യമായി ഏർപ്പെടുത്തിയ രാജ്യം?
ജപ്പാൻ
സ്വീഡൻ
ചൈന
അമേരിക്ക
14/20
ശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായ ആദ്യ ഭാരതീയൻ?
ബി.വി രാമൻ
അമർത്യാസെൻ
സി.വി രാമൻ
ഇവരാരുമല്ല
15/20
തിരുവനന്തപുരം ജില്ലയിലെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
അരുവിക്കരഡാം
പേപ്പാറഡാം
നെയ്യാർഡാം
ഇവയൊന്നുമല്ല
16/20
ഖരിഫ് കാലം ഏത് മാസത്തിലാണ്?
ജൂൺ-സെപ്റ്റംബർ
സെപ്റ്റംബർ-നവംബർ
മാർച്ച്-ജൂൺ
ജനുവരി-മാർച്ച്
17/20
ക്വീൻ സിറ്റി എന്നറിയപ്പെടുന്നത്?
ലോസാഞ്ചലസ്
ജോർജിയ
ഫിലാഡെൽഫിയ
മയാമി
18/20
ഹൈഡ്രജന് കൂടാതെ സൂര്യൻ ഉള്ള ഒരു പ്രധാന വാതകം ആണ്__________?
കാർബൺ ഡയോക്സൈഡ്
അമോണിയ
സൾഫർ
ഹീലിയം
19/20
തിരുവിതാംകൂറിലെ ആദ്യ ദിവാൻ ആരാണ്?
ഉമ്മിണിത്തമ്പി
കേണൽ മൺറോ
വേലുത്തമ്പി ദളവ
രാജാ കേശവദാസ്
20/20
ഹരിയാനയിലെ പ്രധാന ഭാഷ?
തെലുങ്
ഉറുദു
ഹിന്ദി
മറാത്തി