LDC Model Exam Mock Test 2021 Part 3


LDC Model Exam Mock Test 2021 Part 3



1/20
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം?
മുംബൈ
ജംഷെഡ്പൂർ
പൂനെ
ഹൈദരാബാദ്
2/20
ഇന്ത്യയിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്?
തഞ്ചാവൂർ
ആഗ്ര
ഭുവനേശ്വർ
ഇവയൊന്നുമല്ല
3/20
ഗീതാരഹസ്യം രചിച്ചത് ആരാണ് ?
ഡോ രാജേന്ദ്ര പ്രസാദ്
ടാഗോർ
ബാലഗംഗാധര തിലകൻ
ഗോപാലകൃഷ്ണ ഗോഖലെ
4/20
അക്ബറിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച അന്യമതം?
ജൈനമതം
ക്രിസ്തുമതം
ബുദ്ധമതം
ഇവയൊന്നുമല്ല
5/20
ജ്ഞാനപീഠ അവാർഡ് നേടിയ മലയാളത്തിലെ ആദ്യ നോവൽ?
ഇന്ദുമതി സ്വയംവരം
മാർത്താണ്ഡവർമ്മ
ഇന്ദുലേഖ
ഒരു ദേശത്തിൻറെ കഥ
6/20
മലബാർ കലാപം അരങ്ങേറിയ താലൂക്ക് ?
പാറശ്ശാല
നാഞ്ചിനാട്
നെല്ലനാട്
ഏറനാട്
7/20
സ്ത്രീകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി കൊടുത്ത വർഷം?
1945
1955
1950
1900
8/20
ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി?
ചെന്നൈ
ആസാം
സിക്കിം
ബീഹാർ
9/20
മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം?
1736
1756
1746
1750
10/20
ന്യൂനപക്ഷാവകാശ ദിനം എന്നാണ്?
ഡിസംബർ 19
ഡിസംബർ 30
ഡിസംബർ 18
ഡിസംബർ 22
11/20
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആവശ്യമായ കുറഞ്ഞ പ്രായം?
32 വയസ്സ്
35 വയസ്സ്
25 വയസ്സ്
30 വയസ്സ്
12/20
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ എത്ര മാസം നീണ്ടുനിന്നു?
15 മാസം
10 മാസം
28 മാസം
18 മാസം
13/20
ഗാന്ധിയുടെ ഒടുവിലത്തെ സത്യാഗ്രഹം അവസാനിപ്പിച്ച ദിവസം?
1950 ജനുവരി 18
1949 ജനുവരി 18
1948 ജനുവരി 18
1953 ജനുവരി 18
14/20
ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസത്തിന്റെ നിരപ്പ്?
മാറ്റമില്ല
കൂടുന്നു
കുറയുന്നു
ഇവയൊന്നുമല്ല
15/20
അമേരിക്കൻ ഭരണഘടനയുടെ പിതാവ്?
ജെയിംസ് ഓട്ടിസ്
ജോർജ് വാഷിംഗ്ടൺ
ജെയിംസ് മാഡിസൺ
തോമസ് ജെഫേഴ്സൺ
16/20
ആരും പൗരന്മാരായി ജനിക്കാത്ത സ്വതന്ത്ര രാജ്യം?
ഇസ്രായേൽ
വത്തിക്കാൻ
പാലസ്തീൻ
പാകിസ്ഥാൻ
17/20
ഇരവികുളം വന്യജീവി സങ്കേതം നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം?
1981
1970
1978
1985
18/20
യൂറോപ്പിനെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം?
ഫ്രാൻസ്
ബ്രിട്ടൻ
സ്വീഡൻ
ജർമ്മനി
19/20
അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ?
വൈറ്റമിൻ സി
വൈറ്റമിൻ ബി
വൈറ്റമിൻ ഡി
ഇവയൊന്നുമല്ല
20/20
ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
ആന്ധ്രപ്രദേശ്
മധ്യപ്രദേശ്
ആസാം