LDC Mock Test Part 2


LDC Mock Test Part 2



1/25
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രസിഡൻറ്?
നീലം സഞ്ജീവ റെഡ്ഡി
ഡോ .സക്കീർ ഹുസൈൻ
ഗ്യാനി സെയിൽ സിംഗ്
ഡോ.രാജേന്ദ്രപ്രസാദ്
2/25
ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?
അപ്‌സര
കൈഗ
താരാപുർ
കൽപാക്കം
3/25
ഇന്ത്യയുടെ ഇലക്ട്രോണിക് സിറ്റി എന്നറിയപ്പെടുന്നത്?
ചെന്നൈ
ബാംഗ്ലൂർ
പൂനെ
ഹൈദരാബാദ്
4/25
കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന ഏത്?
ഐ.എം.എഫ്
യൂനിസെഫ്
യു.എൻ.ഇ.പി
ഇവയൊന്നുമല്ല
5/25
കുമാരനാശാൻറെ ജന്മസ്ഥലം?
വെങ്ങാനൂർ
ചെമ്പഴന്തി
കായിക്കര
തലശ്ശേരി
6/25
മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ഏതാണ്?
കാസർകോട്
കോട്ടയം
കൊല്ലം
തിരുവനന്തപുരം
7/25
ബോധഗയ ഏത് സംസ്ഥാനത്താണ്?
പശ്ചിമബംഗാൾ
ഹരിയാന
പഞ്ചാബ്
ബീഹാർ
8/25
ആത്മവിദ്യാ സംഘം സ്ഥാപിച്ചത്?
പി.കെ ചാത്തൻ മാസ്റ്റർ
വാഗ്ഭടാനന്ദൻ
പൊയ്കയിൽ യോഹന്നാൻ
അക്കാമ്മ ചെറിയാൻ
9/25
ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത്?
പണ്ഡിറ്റ് കെ പി കറുപ്പൻ
വക്കം മൗലവി
ദയാനന്ദ സരസ്വതി
സി.വി കുഞ്ഞിരാമൻ
10/25
ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
ധ്യാൻചന്ദ്
ഗോദവർമ്മരാജ
സ്വാമി വിവേകാനന്ദൻ
ഗോപാലകൃഷണ ഗോഖലെ
11/25
അരുണൻ എന്ന് വിളിക്കപ്പെടുന്ന ഗ്രഹം ഏതാണ്?
ശുക്രൻ
നെപ്ട്യൂൺ
യുറാനസ്
വ്യാഴം
12/25
ശരാവതി പദ്ധതി ഏത് സംസ്ഥാനത്താണ്?
തമിഴ്നാട്
കർണാടക
ആസാം
ഹിമാചൽ പ്രദേശ്
13/25
യൂറോപ്പിലെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം?
ഫ്രാൻസ്
ബെൽജിയം
ഇറ്റലി
ജർമ്മനി
14/25
മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് ആരെയാണ്?
സർദാർ വല്ലഭായി പട്ടേൽ
ഗോപാലകൃഷ്ണ ഗോഖലെ
ദാദാഭായ് നവറോജി
ലാലാ ലജ്പത് റായി
15/25
ഏറ്റവും വലിയ സൈന്യം ഉള്ള രാജ്യം?
ഇന്ത്യ
റഷ്യ
ചൈന
അമേരിക്ക
16/25
സംസ്ഥാന കായിക ദിനം എന്നാണ്?
ജൂൺ 13
ആഗസ്റ് 13
ഒക്ടോബർ 13
ജൂൺ 3
17/25
ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര വിമുക്ത പഞ്ചായത്ത് ഏത്?
വെള്ളനാട്
താനൂർ
വരവൂർ
മല്ലപ്പള്ളി
18/25
അറ്റ്‌ലസ് പർവതനിര ഏത് വൻകരയിലാണ്?
ആഫ്രിക്ക
വടക്കേ അമേരിക്ക
ഏഷ്യ
യൂറോപ്പ്
19/25
അളകനന്ദാ ഏതു നദിയിലാണ് ചേരുന്നത്?
ബ്രഹ്മപുത്ര
സിന്ധു
യമുനാ
ഗംഗ
20/25
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള സംസ്ഥാനം ഏത്?
ഗുജറാത്ത്
പശ്ചിമബംഗാൾ
ഉത്തർപ്രദേശ്
പഞ്ചാബ്
21/25
മിന്നലിൻ്റെ വൈദ്യുത സ്വഭാവം കണ്ടു പിടിച്ചത്?
വെബ്ബർ
റൂഥർഫോർഡ്
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
തോമസ് ആൽവ എഡിസൺ
22/25
ബ്രഹ്മസമാജം സ്ഥാപിച്ചത്?
സ്വാമി വിവേകാനന്ദൻ
സ്വാമി ദയാനന്ദ സരസ്വതി
രാജാറാം മോഹൻ റോയ്
ദേവേന്ദ്രനാഥ് ടാഗോർ
23/25
കേരള ഗ്രന്ഥശാലാ സംഘത്തിൻറെ സ്ഥാപകൻ?
സി.കൃഷ്ണൻ
പട്ടം താണുപിള്ള
പി.എൻ പണിക്കർ
വി.എൻ പണിക്കർ
24/25
ആദ്യം കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം?
1930
1950
1945
1938
25/25
ബോംബെ ബോംബർ എന്നറിയപ്പെടുന്നത് ആരെയാണ്?
മഹേന്ദ്ര സിംഗ് ധോണി
സച്ചിൻ ടെണ്ടുൽക്കർ
വിരാട് കൊഹിലി
രാഹുൽ ദ്രാവിഡ്