LDC Malayalam Mock Test 2021
LDC Malayalam Mock Test 2021
1/10
താഴെ കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക്ഉദാഹരണമേത്?
2/10
പ്രയോജകക്രിയയ്ക്ക് ഉദാഹരണമേത്?
3/10
ജിജ്ഞാസു എന്ന പദത്തിന്റെ അർഥമെന്ത്?
4/10
'അരങ്ങുകാണാത്ത നടൻ' എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?
5/10
‘കോവിലൻ’എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?
6/10
ഒ.എൻ.വി.ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?
7/10
എല്ലായ്‌പോഴും' എന്ന അർഥം വരുന്ന പദമേത്
8/10
one day the king heared about him - ശരിയായ തർജമ ഏത്?
9/10
"A little knowledge is a dangerous thing"സമാനമായ പഴഞ്ചൊല്ലേത്?
10/10
‘മിഥ്യ’ എന്ന പദത്തിന്റെ വിപരീതപദമേത് ?
Post a Comment