LDC Malayalam Grammar Mock Test
LDC Malayalam Grammar Mock Test
1/15
‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യുമേത്?
2/15
ഹരിണം എന്ന പദത്തിന്‍റെ അർത്ഥം?
3/15
കെ. പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?
4/15
ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?
5/15
എ മൈനസ് ബി" എന്ന കൃതി രചിച്ചത്?
6/15
Just in time - പ്രയോഗത്തിന്‍റെ അർത്ഥമെന്ത്?
7/15
വനം എന്നർത്ഥം വരാത്തപദം?
8/15
I got a message from an alien friend?
9/15
വിണ്ടലം ഏത് സന്ധിക്കു ദാഹരണമാണ്?
10/15
ആകാശം എന്ന പദത്തിന്‍റെ പര്യായമല്ലാത്തത് ഏത്?
11/15
തൽസമരൂപത്തിലുള്ള പദം?
12/15
ഖജനാവ് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
13/15
മലയാള ഭാഷയിലെ ആദ്യ കൃതിയായി അറിയപ്പെടുന്നത്?
14/15
താഴെ കൊടുത്തിരിക്കുന്നതിൽ 'സർപ്പം' എന്നർത്ഥം വരാത്ത പദം?
15/15
തണുപ്പുണ്ട് - സന്ധി ഏത്?
Post a Comment