Kottayam District Mock Test


Kottayam District Mock Test



1/10
കോട്ടയം ജില്ല നിലവിൽ വന്നത് എന്ന്?
1949 ജൂലൈ 1
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
മലയാളി മെമ്മോറിയൽ നടന്ന വർഷം?
1895
1892
1891
1881
3/10
മദ്രാസ് റബർ ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു?
വൈക്കം
എരുമേലി
വടവത്തൂർ
ഈരാറ്റുപേട്ട
4/10
ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്നത്?
ശബരിമല
പനച്ചിക്കാട്
ചക്കുളത്തുകാവ്
പ്രവിത്താനം
5/10
കേരളത്തിലെ ആദ്യത്തെ നിയമ സാക്ഷരതാ പട്ടണം?
ചങ്ങനാശ്ശേരി
വൈക്കം
തലയോലപ്പറമ്പ്
പൂഞ്ഞാർ
6/10
കേരളത്തിലെ ആദ്യത്തെ പ്രസ് സായ് സി എം എസ് പ്രസ്സ് സ്ഥാപിക്കപ്പെട്ട വർഷം?
1821
1817
1829
1825
7/10
കോട്ടയത്തിന് ചുമർചിത്ര നഗരം പദവി ലഭിച്ച വർഷം?
2010
2013
2014 4
2012
8/10
ചവിട്ടുനാടകം എന്ന കലാരൂപം ആരുടെ സംഭാവനയാണ്?
പോർച്ചുഗീസുകാർ
ഡച്ചുകാർ
ഇംഗ്ലീഷുകാർ
ഫ്രഞ്ചുകാർ
9/10
ട്രാവൻകൂർ സിമൻറ് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു?
കാഞ്ഞിരപ്പള്ളി
നാട്ടകം
മുണ്ടക്കയം
ഈരാറ്റുപേട്ട
10/10
മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ജന്മസ്ഥലം?
കരിപ്പൂർ
കുമരകം
ഉഴവൂർ
തലയോലപ്പറമ്പ്