Kerala Bird Sanctuaries


Kerala Bird Sanctuaries (കേരളത്തിലെ പക്ഷിസാങ്കേതങ്ങള്‍)



1/15
കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?
അരിപ്പ പക്ഷിസങ്കേതം
മംഗളവനം
തട്ടേക്കാട്‌
കടലുണ്ടി പക്ഷിസങ്കേതം
2/15
കേരളത്തിലെ ചെറിയ പക്ഷി സങ്കേതം?
അരിപ്പ പക്ഷിസങ്കേതം
മംഗളവനം
തട്ടേക്കാട്‌
ചെന്തുണി
Explanation: കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസാങ്കേതമായ മംഗളവനം 2004 ലാണ് ആരംഭിച്ചത്. കൊച്ചിയുടെ ഹരിത ശ്വാസകോശം എന്നും മംഗളവനം പക്ഷിസങ്കേതം അറിയപ്പെടുന്നു.
3/15
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം?
തട്ടേക്കാട്‌
കുമരകം പക്ഷിസങ്കേതം
മംഗളവനം
അരിപ്പ പക്ഷിസങ്കേതം
4/15
തട്ടേക്കാട് പക്ഷി സങ്കേതം നിലവിൽ വന്നവർഷം?
1973
1983
1986
1976
5/15
തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
വയനാട്
കൊല്ലം
എറണകുളം
കോഴിക്കോട്
6/15
തട്ടേക്കാട് പക്ഷിസങ്കേതത്തിലുടെ ഒഴുകുന്ന നദി?
കുന്തിപുഴ
കാവേരി
പെരിയാര്‍
ഭവാനി
7/15
പക്ഷിനിരീക്ഷകനായ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം?
അരിപ്പ പക്ഷി സങ്കേതം
കുമരകം പക്ഷി സങ്കേതം
തട്ടേക്കാട്
മംഗളവനം
8/15
പക്ഷിനിരീക്ഷകരുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
മംഗളവനം
നീലകുറിഞ്ഞി ഉദ്യാനം
തട്ടേക്കാട്
ചൂളന്നൂര്‍
Explanation: കേരളത്തിൽ 1983 ഓഗസ്റ്റ്‌ 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ്‌ ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ അല്ലെങ്കിൽ തട്ടേക്കാട് പക്ഷിസങ്കേതം. 25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം[1] പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ്‌ ഈ പക്ഷിസങ്കേതത്തിന്‌ ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ്‌ കരുതുന്നത്‌.
9/15
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ്?
കോതമംഗലം
ആലുവ
പറവൂര്‍
മുവാറ്റുപുഴ
10/15
കൊച്ചിയുടെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
അരിപ്പ
കുമരകം പക്ഷിസങ്കേതം
മംഗളവനം
ചൂളന്നൂര്‍
11/15
പക്ഷിപാതാളം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
പാലക്കാട്‌
വയനാട്
ഇടുക്കി
കൊല്ലം
12/15
രണ്ടു ജില്ലകളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പക്ഷിസങ്കേതം?
അരിപ്പ
പക്ഷിപാതാളം
ചൂളന്നൂര്‍
കുമരകം
13/15
മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?
മംഗളവനം
കടലുണ്ടി
ചൂളന്നൂര്‍
തട്ടേക്കാട്
14/15
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
അരിപ്പ പക്ഷിസങ്കേതം
കടലുണ്ടി പക്ഷിസങ്കേതം
കുമരകം പക്ഷിസങ്കേതം
ചൂളന്നൂര്‍ പക്ഷിസങ്കേതം
15/15
ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
തട്ടേക്കാട്
കടലുണ്ടി പക്ഷിസങ്കേതം
അരിപ്പ
കുമരകം