Kerala Basic Details Mock Test



1/30
കേരള സംസ്ഥാനം നിലവിൽ വന്നത്?
1953 നവംബർ 1
1958 നവംബർ 1
1956 നവംബർ 1
1954 നവംബർ 1
2/30
കേരളത്തിന്റെ വിസ്തീർണ്ണം?
38663 ച.കി.മീ
38863 ച.കി.മീ
36863 ച.കി.മീ
38866 ച.കി.മീ
3/30
കേരളത്തിൽ 14 ജില്ലകളുണ്ട് എന്നാൽ കോർപറേഷനുകൾ എത്ര?
8
6
10
5
4/30
കേരളത്തിൽ 84 മുനിസിപ്പാലിറ്റികളാണ് , കേരളത്തിൽ എത്ര ഗ്രാമപഞ്ചായത്തുകൾ ഉണ്ട്?
921
941
931
951
5/30
നിയമസഭയിൽ 141 അംഗങ്ങളുണ്ട് കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ട്?
150
141
140
144
6/30
കേരളത്തിൽ എത്ര എത്ര ലോകസഭാ മണ്ഡലങ്ങൾ ഉണ്ട്?
25
20
30
28
7/30
കേരളത്തിന് രാജ്യസഭാ സീറ്റുകൾ ഉണ്ട്?
5
8
14
9
8/30
സംസ്ഥാന മൃഗം ആനയാണ് ,സംസ്ഥാന പക്ഷി ഏത്?
തത്ത
കാക്ക
മലമുഴക്കി വേഴാമ്പൽ
കുരുവി
9/30
സംസ്ഥാന പുഷ്പം കണിക്കൊന്നയാണ് എങ്കിൽ കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്ക പ്രഖ്യാപിച്ച വർഷം?
2016
2015
2017
2018
10/30
സംസ്ഥാന മത്സ്യം കരിമീൻ ആണ്. ഏത് വർഷമാണ് കരിമീനിനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?
2007
2004
2010
2012
11/30
കേരളത്തിൽ എത്ര മേജർ തുറമുഖങ്ങൾ ഉണ്ട്?
2
1
4
5
12/30
കേരളത്തിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്?
6
5
4
3
13/30
കേരളത്തിന്റെ തീരദേശ ദൈർഘ്യം?
585 കി.മി
590 കി.മി
580 കി.മി
586 കി.മി
14/30
ജമ്മു കാശ്മീരിന് സംസ്ഥാന പദവി നഷ്ടപ്പെട്ടതിനുശേഷം വിസ്തീർണം അടിസ്ഥാനത്തിൽ കേരളത്തിന്റെ സ്ഥാനം?
19
23
21
16
15/30
ഇന്ത്യയില്‍ ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തിന്‍റെ സ്ഥാനം?
13
16
19
18
16/30
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ എത്രയാണ്?
13
8
11
15
17/30
കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1084:1000 ആണ്. എങ്കിൽ താഴെ തന്നിരിക്കുന്ന ജില്ലകളിൽ സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല ഏത്?
ഇടുക്കി
തിരുവനന്തപുരം
എറണാകുളം
കണ്ണൂർ
18/30
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം തൃശ്ശൂരാണ് എങ്കിൽ കേരളത്തിലെ വ്യാവസായിക തലസ്ഥാനം?
കോഴിക്കോട്
തിരുവനന്തപുരം
എറണാകുളം
കണ്ണൂർ
19/30
കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടാണ് , ഏറ്റവും ചെറിയ ജില്ല ഏത്?
കാസർഗോഡ്
മലപ്പുറം
ആലപ്പുഴ
ഇടുക്കി
20/30
കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല വയനാടാണ് ,എങ്കിൽ കേരളത്തിൽ ജനസംഖ്യ കൂടുതൽ ഉള്ള ജില്ല ഏത്?
എറണാകുളം
തിരുവനന്തപുരം
കോഴിക്കോട്
മലപ്പുറം
21/30
കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല തിരുവനന്തപുരമാണ് എങ്കിൽ കേരളത്തിലെ ജനസാന്ദ്രത എത്ര?
869ച.കി. മി
870 ച.കി. മി
865 ച.കി. മി
860 ച.കി. മി
22/30
കേരളത്തിൽ ജനസാന്ദ്രത കുറഞ്ഞ ജില്ല?
കാസർകോട്
വയനാട്
ഇടുക്കി
കണ്ണൂർ
23/30
കേരളത്തിൽ ജനസംഖ്യ കുറഞ്ഞ പഞ്ചായത്ത് ഇടമലക്കുടിയാണ് (ഇടുക്കി) കേരളത്തിൽ ജനസംഖ്യ കൂടിയ പഞ്ചായത്ത്?
പാറശ്ശാല(തിരുവനന്തപുരം)
തിരുനെല്ലി (വയനാട് )
താനൂർ (മലപ്പുറം)
അടിമാലി(ഇടുക്കി )
24/30
കേരളത്തിലെ ഏറ്റവും വലിയ നിയോജക മണ്ഡലം?
പാല
മഞ്ചേശ്വരം
ഉടുമ്പൻചോല
ആറ്റിങ്ങൽ
25/30
കേരളത്തിലെ ഏറ്റവും ചെറിയ നിയോജക മണ്ഡലം?
തലശ്ശേരി
കാഞ്ഞങ്ങാട്
പയ്യന്നൂർ
മഞ്ചേശ്വരം
26/30
കേരളത്തിൽ സാക്ഷരത കുറഞ്ഞ ജില്ല പാലക്കാടാണ്, എങ്കിൽ സാക്ഷരത കൂടിയ ജില്ല ?
എറണാകുളം
തിരുവനന്തപുരം
കോഴിക്കോട്
പത്തനംതിട്ട
27/30
കേരളത്തിൽ 6 കോർപ്പറേഷൻ ആണുള്ളത് ആദ്യം രൂപം കൊണ്ട കോർപ്പറേഷൻ?
കോഴിക്കോട്
കണ്ണൂർ
തിരുവനന്തപുരം
കൊച്ചി
28/30
ഏറ്റവും അവസാനം രൂപം കൊണ്ട കോർപ്പറേഷൻ കണ്ണൂരാണ്, കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ?
കണ്ണൂർ
തിരുവനന്തപുരം
കൊച്ചി
കൊല്ലം
29/30
കേരളത്തിലെ വടക്കേ അറ്റത്തുള്ള താലൂക്ക് കാസർഗോഡ് ആണ് എങ്കിൽ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള താലൂക്ക്?
നെടുമങ്ങാട്
ആറ്റിങ്ങൽ
വാമനപുരം
നെയ്യാറ്റിൻകര
30/30
കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള വില്ലേജ് കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി) ,കേരളത്തിലെ ജനസംഖ്യ കുറവുള്ള വില്ലേജ്?
മ്ലാപ്പാറ (ഇടുക്കി)
എടത്തിരുത്തി(തൃശ്ശൂര്‍)
ആലപ്പുഴ
മലപ്പുറം