Kerala Backwaters Mock Test
Kerala Backwaters (കേരളത്തിലെ കായലുകള്‍) Mock Test
1/25
കായലുകളുടെയും തടാകങ്ങളുടെയും ലഗൂണുകളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിൽ എത്ര കായലുകൾ ഉണ്ട്?
2/25
കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലുകളുടെ എണ്ണം എത്ര?
3/25
കേരളത്തിലെ ഏറ്റവും വലിയ കായൽ?
4/25
വേമ്പനാട്ടുകായലിലെ വിസ്തീർണ്ണം?
5/25
പാതിരാമണൽ ദ്വീപ് ഏതു കായലിലാണ്?
6/25
കേരളത്തിലെ മൂന്നു ജില്ലകളിലായാണ് വേമ്പനാട്ടുകായൽ വ്യാപിച്ചുകിടക്കുന്നത് ,താഴെ തന്നിരിക്കുന്ന ജില്ലകളിൽ കൂട്ടത്തിൽ പെടാത്തത് ഏത് ജില്ല?
7/25
വേമ്പനാട്ട് കായൽ അറബിക്കടലുമായി ചേരുന്നിടത്ത് ഉള്ള തുറമുഖം ?
8/25
വേമ്പനാട്ട് കായലിനെ റംസാൻ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?
9/25
കുമരകം ബോട്ടപകടം നടന്നത് 2002 ജൂലൈ 27 നാണ് എന്നാൽ തേക്കടി ബോട്ട് അപകടം നടന്നത് എന്ന്?
10/25
കുട്ടനാട്ടിലെ നെൽകൃഷിയെ ഉപ്പു വെള്ളം കയറാതെ സംരക്ഷിക്കുന്നതിനായി വേമ്പനാട്ടുകായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ടാണ് തണ്ണീർമുക്കം ബണ്ട്. 1974 പണിപൂർത്തിയാക്കിയ തണ്ണീർമുക്കം ബണ്ട് പ്രവർത്തനം ആരംഭിച്ച വർഷമെത്?
11/25
കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും മധ്യ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപാണ്_______
12/25
കേരളത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദ്വീപ് ഏത്?
13/25
കേരളത്തിലെ രണ്ടാമത്തെ വലിയ കായൽ?
14/25
"ആശ്രമം കായൽ", "Gateway to the backwater of Kerala" എന്നറിയപ്പെടുന്ന കായൽ?
15/25
കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായ പെരുമൺ തീവണ്ടി ദുരന്തം നടന്നത് അഷ്ടമുടിക്കായൽ ആണ്.ഈ ദുരന്തം നടന്ന വർഷം?
16/25
ഒരു പനയുടെ ആകൃതിയിൽ ഉള്ള കായൽ ഏത്?
17/25
ഹൃദയത്തിൻറെ ആകൃതിയിലുള്ള കായൽ മേപ്പാടി ആണ്. എന്നാൽ ഇന്ത്യൻ ഭൂപടത്തിന്‍റെ ആകൃതിയിലുള്ള കായൽ ഏത്?
18/25
ഇംഗ്ലീഷ് അക്ഷരമാലയിലെ "F" ആകൃതിയിലുള്ള കായൽ?
19/25
അഷ്ടമുടി കായൽ ഏത് ജില്ലയിലാണ്?
20/25
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട കായൽ ശാസ്താംകോട്ട കായൽ ഏത് ജില്ലയിലാണ്?
21/25
കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?
22/25
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള കായൽ ഏത്?
23/25
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കായൽ ഏത്?
24/25
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
25/25
കായൽ കടലുമായി ചേർന്നുകിടക്കുന്ന പ്രദേശം ഏത്?
Post a Comment