Kannur District Mock Test


Kannur District Mock Test



1/10
കണ്ണൂർ ജില്ല നിലവിൽ വന്നത് എന്ന്?
1957 ജനുവരി 1
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
സ്ത്രീ പുരുഷ അനുപാതം കൂടുതലുള്ള ജില്ല കണ്ണൂരാണ് എത്ര?
1123-1000
1138-1000
1133-1000
1131-1000
3/10
നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
ഇരിട്ടി
കണ്ണപുരം
ഏഴിമല
അഴീക്കോട്
4/10
ദക്ഷിണ വാരണാസി എന്നറിയപ്പെടുന്നത്?
ചെറുപുഴ
കൊട്ടിയൂർ
കൂത്തുപറമ്പ്
പാനൂർ
5/10
കേരളത്തിലെ ആദ്യത്തെ അയൽക്കൂട്ടം നിലവിൽ വന്നത് എവിടെ?
കല്യാശ്ശേരി
മട്ടന്നൂർ
ചേർക്കല
ചൊക്ലി
6/10
മൂന്ന് C കളുടെ നാട്?
തലശ്ശേരി
മട്ടന്നൂർ
കൂത്തുപറമ്പ്
അഴീക്കോട്
7/10
അറക്കൽ ബീവി എന്ന കവിത എഴുതിയതാര്?
ബാലചന്ദ്രൻ ചുള്ളിക്കാട്
ഏഴാച്ചേരി രാമചന്ദ്രൻ
ഒഎൻവി കുറുപ്പ്
സന്തോഷ് ഏച്ചിക്കാനം
8/10
ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ?
മയ്യഴിപ്പുഴ
ഉപ്പള
ചിറ്റാരി
തലശ്ശേരി
9/10
ടോളമി കൃതികളിൽ കണ്ണൂരിൻറെ പേര്?
മോസ
നൗറ
ജോയ്സ്
കോശറ
10/10
കണ്ണൂരിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?
4
2
1
3