Idukki District Mock Test


Idukki District Mock Test



1/10
ഇടുക്കി ജില്ല നിലവിൽ വന്നത് എന്ന്?
1972 ജനുവരി 26
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1974 ജനുവരി 26
2/10
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി യുടെ ഉയരം?
2699 മീറ്റർ
2685 മീറ്റർ
2695 മീറ്റർ
2795 മീറ്റർ
3/10
തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?
മൂന്നാർ
മറയൂർ
കുമളി
രാജാക്കാട്
4/10
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് KSEB ക്ക് വിതരണം ചെയ്ത ആദ്യത്തെ പഞ്ചായത്ത്?
തേക്കടി
മാങ്കുളം
വാഗമൺ
കോവിലൂർ
5/10
കേരളത്തിലെ ആദ്യത്തെ ബയോ വില്ലേജ്?
ഉടുമ്പന്നൂർ
വണ്ടിപ്പെരിയാർ
പൈനാവ്
ഉടുമ്പൻചോല
6/10
ഇടുക്കി ജില്ലയിൽ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്?
5
6
3
4
7/10
ഇന്ത്യയിലെ ഏറ്റവും വലിയ ഏലം പ്ലാൻറ് എവിടെ സ്ഥിതി ചെയ്യുന്നു?
പാമ്പാടും ചോല
വണ്ടൻമേട്
മൂന്നാർ
ഷോളയാർ
8/10
കേരളത്തിലെ ആദ്യത്തെ ഡാം?
മുല്ലപ്പെരിയാർ
ഇടുക്കി
ചെറുതോണി
മലമ്പുഴ
9/10
കേരളത്തിലെ മഴനിഴൽ പ്രദേശം?
ശിവഗിരി മല
ചിന്നാർ
പീരുമേട്
നെടു ങ്കണ്ടം am
10/10
കേരളത്തിൽ സ്വകാര്യ മേഖലയിൽ ഉള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
തൊടുപുഴ
പീരുമേട്
കുത്തുങ്കൽ
കോവിലൂർ