General Knowledge Part 2
General Knowledge Part 2
1/10
ചാലക്കുടിപുഴ പതിക്കുന്നത്?
2/10
പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ വികസി പ്പിച്ചെടുക്കുന്ന സ്ഥാപനം ?
3/10
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
4/10
ഏഴു മലകളുടെ നാട് എന്നറിയപ്പെടുന്നത്?
5/10
മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്?
6/10
കേരളത്തിൽ സൂര്യാസ്തമയവും ഉദയവും കാണാൻ പറ്റുന്ന ഏക സ്ഥലം?
7/10
വെള്ളായിണിമല വെളള ച്ചാട്ടം ഏത് ജില്ലയിൽ?
8/10
കബനീ നദിയുടെ തീരത്തുള്ള ദേശീയോദ് ധ്യാനം?
9/10
ആയിരം തെങ്ങ് എക്കോ ടൂറിസം ഏത് ജില്ലയിൽ?
10/10
മലങ്കര പദ്ധതി സ്ഥിതി ചെയ്യുന്ന നദി?
Post a Comment