General Knowledge Part 1
General Knowledge Part 1
1/20
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ?
2/20
ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ
പർവത നിര :
3/20
ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത് ?
4/20
വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിലുൾപ്പെടുന്നു ?
5/20
കബനി ഏത് നദിയുടെ പോഷക നദിയാണ് ?
6/20
ബിഹു. ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?
7/20
കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ് ?
8/20
പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന
ചരിത്രനോവൽ രചിച്ചതാര്?
9/20
താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തതേത് ?
10/20
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത് ?
11/20
പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ചൈനീസ് പ്രധാനമന്ത്രി :
12/20
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് :
13/20
ദേശീയ തൊഴിലുറപ്പുനിയമം പാർലമെന്റ് പാസ്സാക്കിയ വർഷം :
14/20
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ :
15/20
ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?
16/20
കേന്ദ്ര മാനവ ശേഷി വികസന മന്ത്രി ആര് ?
17/20
യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം
18/20
1857-ലെ വിപ്ളവത്തിന്റെ താത്ക്കാലിക വിജയത്തെ തുടർന്ന് വിപ്ളവകാരികൾ
ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ് ?
19/20
പോവർട്ടി ആന്റ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം രചിച്ചത്
20/20
ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ് ?
Post a Comment