Ernakulam District Mock Test


Ernakulam District Mock Test



1/10
എറണാകുളം ജില്ല നിലവിൽ വന്നത് എന്ന്?
1958 ഏപ്രിൽ 1
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
കേരളത്തിൻറെ പ്രത്യേക സാമ്പത്തിക മേഖല?
കൊച്ചി
കോലഞ്ചേരി
കാക്കനാട്
മട്ടാഞ്ചേരി
3/10
ആധുനിക കൊച്ചിയുടെ പിതാവ്?
മാർത്താണ്ഡവർമ്മ
സാമൂതിരി
ശക്തൻ തമ്പുരാൻ
രാജാ കേശവദാസ്
4/10
കൊച്ചി കപ്പൽ നിർമ്മാണശാല യിൽ ആദ്യമായി നിർമ്മിച്ച കപ്പൽ?
സേതുലക്ഷ്മി
റാണി പത്മിനി
റാണി ഝാൻസി
വൈദേഹി
5/10
കൊച്ചിയെ അറബിക്കടലിൻറെ റാണി എന്ന് വിശേഷിപ്പിച്ചതാര്?
ആർ കെ ഷണ്മുഖം ഷെട്ടി
എ ആർ രാജരാജവർമ്മ
ഡഫറിൻ പ്രഭു
ആറ്റൂർ കൃഷ്ണ പിഷാരടി
6/10
കൊച്ചിൻ മെട്രോ നിലവിൽ വന്നതെന്ന്?
2017 ജൂൺ 17
2017 ജൂൺ 20
2017 ജൂലൈ 17
2017 ജൂലൈ 20
7/10
കേരളത്തിലെ വ്യവസായ നഗരം?
കൊച്ചി
ആലുവ
മട്ടാഞ്ചേരി
നെടുമ്പാശ്ശേരി
8/10
ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മട്ടാഞ്ചേരിയിൽ സ്ഥാപിക്കപ്പെട്ട വർഷം?
1818
1828
1839
1808
9/10
കൂനൻ കുരിശ് പ്രതിജ്ഞ നടന്നവർഷം?
1669
1653
1661
1672
10/10
ഇന്ത്യയിലെ എൻറെ ഭിന്നലിംഗക്കാർക്ക് ഉള്ള ആദ്യത്തെ സ്കൂളിൻറെ പേര്?
സഹയാത്രി
പങ്കാളി
സഹജ്
തുണ