Alappuzha Mock Test
Alappuzha Mock Test
1/10
ആലപ്പുഴ ജില്ല നിലവിൽ വന്നത് എന്ന്?
2/10
പുന്നപ്ര വയലാർ സമരം നടന്ന വർഷം?
3/10
പുരാതനകാലത്ത് ബെറ്റിമെനി എന്നറിയപ്പെട്ട സ്ഥലം?
4/10
കേരളത്തിലെ പക്ഷി ഗ്രാമം?
5/10
കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം?
6/10
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം?
7/10
കേരളത്തിലെ നെതർലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം?
8/10
നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം?
9/10
ആലപ്പുഴയെ കിഴക്കിന്ടെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
10/10
കൂടുതൽ കടൽ തീരമുള്ള താലൂക്ക്?
Post a Comment